top searches in google india 2018
രസകരമെന്ന് പറയട്ടെ, ഈ വര്‍ഷം ഗൂഗ്‌ളില്‍ വാട്ട് ഈസ് എന്ന കാറ്റഗറിയിൽ INDIA YIL ഏറ്റവും തിരഞ്ഞ വാക്ക് വാട്ട് ഈസ് സെക്ഷന്‍ 377 എന്നതാണ്. ഇന്ത്യയില്‍ സ്വവര്‍ഗരതി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വേളയിലാണ് ഗൂഗ്‌ളില്‍ ഈ വാക്ക് ജനം തിരഞ്ഞത്.